പുത്തനുടുപ്പും ബാഗുമായി കുരുന്നുകള്‍; പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാലയം

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയം
പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ അഷ്റഫ് PM നിർവഹിച്ചു
അതിഥി ആയി എത്തിയ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ കൂടിയായ രാം സി പനിക്കറെ വിദ്യാലയം ആദരിക്കുകയും ചെയ്തു

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു