Posts

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ സ്വാതന്ത്ര്യദിനം ആചരിച്ചു സ്കൂൾ ലീഡർ ഹല മറിയം സി വി അസംബ്ലിക്ക് നേതൃത്വം നൽകി പ്രധാനഅധ്യപിക ഷാഹിന ടീച്ചർ പതാക ഉയർത്തി.

Image
*ചെരണ്ടത്തൂർ:*  ചെരണ്ടത്തൂർ എം എൽ പി സ്കൂൾ സ്വാതന്ത്ര്യദിനം ആചരിച്ചു. സ്കൂൾ ലീഡർ ഹല മറിയം സി വി അസംബ്ലിക്ക് നേതൃത്വം നൽകി  പ്രധാനഅധ്യപിക ഷാഹിന ടീച്ചർ പതാക ഉയർത്തി. പ്രധാനാധ്യാപിക ഷാഹിന ടീച്ചർ ചടങ്ങിനെ സ്വാഗതം ചെയ്തു പി ടി എ പ്രസിഡന്റ് ഫൗസിയ അധ്യക്ഷത വഹിക്കുകയും വാർഡ് മെമ്പർ അഷ്റഫ് പി എം ഉദ്ഘാടനവും ചെയ്തു ഇന്ന് രാവിലെ നടന്ന രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര്യദിന ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വാർഡ് മെമ്പർ നിർവഹിച്ചു തുടർന്ന് ഡോക്യുമെൻററി പ്രദർശനം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു

Image
ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം   ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി  സ്കൂൾ വിദ്ധ്യാർധികൾ  സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകി അഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കി കലാലയ ഓർമ്മകൾ പങ്കു വെച്ചു 

പ്രവർത്തിപരിചയ മേള നടത്തി ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ പ്രവർത്തി പരിചയ മേള നടത്തി

Image

ഓസോൺ ദിനാചരണം നടത്തി വിദ്യാലയം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ

Image

75 ആം സ്വാതന്ത്ര്യദിനം ആഘോഷമാക്കി വിദ്യാർഥികൾ വിവിധ പരിപാടികൾ ഘോഷയാത്ര

Image

Har Ghar Tiranga | 'ഹർ ഘർ തിരംഗ'ക്ക് ആവേശ്വജ്ജ്വല തുടക്കം; വീട്ടിൽ ദേശീയ പതാക ഉയർത്തി വിദ്യാർഥികളും

Image
Har Ghar Tiranga | 'ഹർ ഘർ തിരംഗ'ക്ക് ആവേശ്വജ്ജ്വല തുടക്കം; വീട്ടിൽ ദേശീയ പതാക ഉയർത്തി വിദ്യാർഥികളും

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

Image
മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്. 1969 ജൂലായ് 20 നാണ് അമേരിക്കൻ ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്ങും (Neil Armstrong) ബസ് ആൽഡ്രിനും (Buzz Aldrin) ചന്ദ്രനിലെത്തിയത്. ഈഗിൾ എന്ന ബഹിരാകാശ പേടകത്തിലാണ് ഈ അപ്പോളോ 11 ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലു കുത്തിയത്. മൈക്കൽ കോളിൻസ് ആണ് ഈ​ഗിൾ നിയന്ത്രിച്ചിരുന്നത്. ''മനുഷ്യന് ഇതൊരു ചെറിയ ചുവടുവെയ്പാണ്, എന്നാൽ മാനവരാശിക്കോ ഇതൊരു വലിയ കുതിച്ചുചാട്ടവും'', എന്നാണ് ചരിത്രം പിറന്ന ആ നിമിഷത്തെക്കുറിച്ച് നീൽ ആംസ്ട്രോങ്ങ് പറഞ്ഞത്അന്നുമുതൽ, ചന്ദ്രനെ കൂടുതൽ അടുത്തറിയാനും പര്യവേക്ഷണം ചെയ്യാനും പല രാജ്യങ്ങളും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനാരംഭിച്ചു. എണ്ണമറ്റ ദൗത്യങ്ങളുടെ ലക്ഷ്യസ്ഥാനമായി ചന്ദ്രഗ്രഹം മാറി. 1969 ജൂലായ് 20 ലെ ആ ലാൻഡിംഗ് ബഹിരാകാശ പര്യവേക്ഷണത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ചന്ദ്രനിൽ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴി...