നൂറു കടന്നു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.വെക്കേഷന് സമയത്ത് ആരംഭിച്ച സ്പൊക്കൺ ഇംഗ്ലീഷ് 100 ദിവസം പിന്നിട്ടു ജൈത്ര യാത്ര തുടരുകയാണ്.

2022 ഫെബ്രുവരി 26 ആം തീയതി ഗ്രാമത്തിലെ എല്ലാ പ്രൈമറി വിദ്യാർത്ഥികളെയും
ഉൾകൊള്ളിച്ചുകൊണ്ട് സ്കൂളിൽ ആരംഭിച്ച ക്ലാസ്സ് വിജയകരമായി 100 ദിനങ്ങൾ പിന്നിട്ടു.വിദ്യാർഥികളിൽ നിന്നും യാതൊരു ഫീസും ഈടാക്കാതെ സൗജന്യമായി നടത്തിവരുന്ന ക്ലാസിൽ മറ്റു

വിദ്യാലയങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികൾ വരെ എത്തിച്ചേരുന്നു എന്നുള്ളത് ഏറെ സന്തോഷം ഉള്ള കാര്യം ആണ് ഇംഗ്ലീഷ്

അധ്യാപകൻ ധനിലേഷ് മാസ്റ്റർ ആണ് ക്ലാസ്സ് നയിക്കുന്നത് ഞങ്ങളുടെ ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാ രക്ഷിതാക്കൾക്കും മറ്റു സഹപ്രവർത്തകർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു

Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു