ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ നടത്തിവരുന്ന MAGIC ENGLISH (SPOKEN ENGLISH) ക്ലാസുകൾ വേക്കേഷനിലും തുടരുന്നു

ഗ്രാമത്തിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് അവധിക്കാലത്തും തുടരുന്നു

ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ നടത്തിവരുന്ന MAGIC ENGLISH (SPOKEN ENGLISH) ക്ലാസുകൾ വേക്കേഷനിലും തുടരുന്നു 
വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് മാത്രം നടത്തിവന്നിരുന്ന ക്ലാസ്സ് സ്കൂൾ അവധിക്കാലം ആയതുകൊണ്ട് ഗ്രാമത്തിലെ മുഴുവൻ പ്രൈമറി വിദ്യാർഥികളെയും ഉൾകൊള്ളിച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു 
ആദ്യത്തെ ക്ലാസ്സ് ഇന്ന് 02/04/2022 SATURDAY വിദ്യാലയത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും
 പൂർണ്ണ പങ്കാളിത്തത്തോടെ നടത്തി.

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു