കോവിഡ് അവധിക്ക് ശേഷം പൊതുവിദ്യാലയങ്ങളിൽ ആദ്യമായി പൊതു പരീക്ഷ എഴുതി വിദ്യാർഥികൾ

കോവിഡ് അവധിക്ക് ശേഷം പൊതുവിദ്യാലയങ്ങളിൽ ആദ്യമായി പൊതു പരീക്ഷ എഴുതി വിദ്യാർഥികൾ 

ആദ്യമായി പരീക്ഷ എഴുതി രണ്ടാം ക്ലാസ്സ് വിദ്യാർഥികളും 
ആശങ്കകൾ ഇല്ലാതെ പരീക്ഷ എഴുതി രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ
ഓൺലൈൻ ക്ലാസുകൾക്ക് ശേഷം ആദ്യമായിട്ടാണ് രണ്ടാം ക്ലാസ്സ് വിദ്യാർഥികൾ ഒരു പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നത് 

Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു