അൽ മാഹിർ' അറബിക് അക്കാദമിക് അവാർഡ്

അൽ മാഹിർ' അറബിക് അക്കാദമിക് അവാർഡ്

.*'അൽ മാഹിർ' അറബിക് അകാഡമിക് അവാർഡ്* .

കേരള അറബിക് ടീച്ചേർസ് അക്കാഡമിക് കോംപ്ളക്സിന്റെ നേതൃത്വത്തിൽ സബ് ജില്ല തലത്തിൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ചെരണ്ടത്തൂർ എം എൽ പി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ വിജയികളായി. നാലാം ക്ലാസ് വിദ്യാർത്ഥിനികളായ *റിഫ ഫാതിമ വി*, *മിൻഹ ഫാതിമ എം.ടി* എന്നിവരാണ് ഈ നേട്ടത്തിന് അർഹരായത്.സ്കൂൾ തല മത്സരത്തിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ മാത്രമാണ് സബ് ജില്ലയിൽ മത്സരിക്കുന്നത്.
വിജയികളെ സഹപാഠികളും ,അദ്ധ്യാപകരും അനുമോദിച്ചു.

Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു