സഹപാഠികൾക്കും അധ്യാപകർക്കും കത്തുകൾ എഴുതി വിദ്യാർത്ഥികൾ

ഇനി ഞങ്ങൾക്കും വരും കത്തുകൾ


സഹപാഠികൾക്കും അധ്യാപകർക്കും കത്തുകൾ എഴുതി വിദ്യാർത്ഥികൾ
വടകര : ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ സഹപാഠികൾക്കും അധ്യാപകർക്കും കത്തുകൾ എഴുതി വിദ്യാർത്ഥികൾ
വിദ്യാലയത്തിലെ പോസ്റ്റൽ സൗകര്യം ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും കത്തുകൾ എഴുതിയത് 

കത്തുകളിൽ വിദ്യാർഥികൾ തന്നെ നിർമ്മിച്ച തപാൽ സ്റ്റാമ്പുകൾ 
വിദ്യാലയത്തിലെ വിവിധ ക്ലാസുകൾക്ക് പ്രത്യേകം ഏർപ്പെടുത്തിയ പിൻകോഡുകൾ 
എന്നിവ ഉപയോഗിച്ച് പോസ്റ്റൽ തനത് പോസ്റ്റ്ൽ സമ്പ്രദായം പിന്തുടർന്ന് തന്നെയാണ് വിദ്യാർത്ഥികൾ കത്ത് എഴുതിയത് 
പ്രത്യേകം വിദ്യാലയത്തിൽ നിയോഗിക്കപ്പെട്ട പോസ്റ്റുമാൻ വഴിയാണ് കത്തുകൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും എത്തുന്നത്
ഓരോ ക്ലാസ്സുകളിലേക്കും ഉള്ള പിൻകോഡുകൾ കത്ത് എത്തിച്ചേരേണ്ട മേൽവിലാസം എന്നിവ പരിശോധിച്ച ശേഷമാണ് കത്തുകൾ ഉടമസ്ഥൻ്റെ കയ്യിൽ എത്തിച്ചേരുന്നത്
വിദ്യാലയത്തിലെ പോസ്റ്റൽ സൗകര്യത്തിന്
മികച്ച പ്രതികരണം വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്നത് 

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു