BRC ആഭിമുഖ്യത്തിൽ പൊതുവിജ്ഞാന പ്രശ്നോത്തരി നടത്തി പഞ്ചായത്ത് തലത്തിലേക്ക് വിജയികളെ തിരഞ്ഞെടുത്തു..
വടകര : ചെരണ്ടത്തൂർ എ എം എൽ പി സ്കൂളിൽ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പൊതുവിജ്ഞാന പ്രശ്നോത്തരി മത്സരം നടത്തി ഇരുപതിൽപരം ചോദ്യങ്ങൾ അടങ്ങിയ പ്രശ്നോത്തരി മത്സരത്തിൽ
റിഫ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും അമർ സിയാൻ ലക്ഷ്മി പാർവതി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു
Comments
Post a Comment