എം എൽ പി സ്കൂളിൽ ബ്ലോസം ചല്ലഞ്ചിന്റെ ഭാഗമായി ചെടിയും ചട്ടിയും നൽകി രക്ഷിതാക്കൾ ....

രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൂട്ടായി ശ്രമിച്ചപ്പോൾ കിട്ടിയത് ഉഗ്രൻ ഒരു പൂന്തോട്ടം.!!!


വടകര:ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ ബ്ലോസം ചലഞ്ച് ഏറ്റെടുത്ത് രക്ഷിതാക്കൾ

സ്കൂളിൽ ഒരു ഉദ്യാനം എന്ന ഒരു ആശയത്തിന്റെ ഭാഗമായാണ് ബ്ലോസം ചലഞ്ച് നടത്തിയത് രക്ഷിതാക്കൾ ചെടിയും ചെടിച്ചട്ടിയും സംഭാവനയായി നൽകി ചലഞ്ചിന്റെ ഭാഗമാകുകയായിരുന്നു....

സ്കൂൾ PTA പ്രസിഡന്റ് ആതിര അനീഷ് ഉദ്യാനത്തിലേക് ആദ്യ ചെടിയും ചട്ടിയും സംഭാവന ചെയ്തു ചലഞ്ചിനു തുടക്കം കുറിച്ചു..


Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു