ചെരണ്ടത്തൂർ എം.എൽ.പി സ്കൂളിൽ തിരഞ്ഞെടുപ്പ് നടത്തി

ചെരണ്ടത്തൂർ എം.എൽ.പി സ്കൂളിൽ തിരഞ്ഞെടുപ്പ് നടത്തി

വടകര : ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായുള്ള ക്ലാസ് ലീഡർ തിരഞ്ഞെടുപ്പാണ്‌ നാലാം തരത്തിൽ നടത്തിയത്.
പൂർണ്ണമായും covid-19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് . സാമൂഹികാകലം പാലിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും പോളിംഗ് ബൂത്തിൽ എത്തി വോട്ടർമാർ വോട്ടു ചെയ്തു.
പോളിംഗ് ബൂത്തിൽ പോളിംഗ് ഓഫീസർ മാരായി വിദ്യാർത്ഥികളായ സഹ്റ ബത്തൂൽ ലക്ഷ്മി പാർവതി എന്നീ വിദ്യാർത്ഥികൾ ചുമതയേറ്റു.അനുനന്ദ അനീഷ്,മിൻഹ ഫാത്തിമ,മുഹമ്മദ് റഷ്ദാൻ എന്നീ മൂന്നു  സ്ഥാനർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.തികച്ചും ജനാധിപത്യപരമായ രീതിയിൽ ആണ് വോട്ടിങ് നടന്നത് ബാലറ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് മാർഗം ആണ് വോട്ടിങിനായി സ്വീകരിച്ചത്...




Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു