ചെരണ്ടത്തൂർ എം എൽ പി സ്കൂൾ സ്വാതന്ത്ര്യദിനം ആചരിച്ചു സ്കൂൾ ലീഡർ ഹല മറിയം സി വി അസംബ്ലിക്ക് നേതൃത്വം നൽകി പ്രധാനഅധ്യപിക ഷാഹിന ടീച്ചർ പതാക ഉയർത്തി.

*ചെരണ്ടത്തൂർ:*  ചെരണ്ടത്തൂർ എം എൽ പി സ്കൂൾ സ്വാതന്ത്ര്യദിനം ആചരിച്ചു.
സ്കൂൾ ലീഡർ ഹല മറിയം സി വി അസംബ്ലിക്ക് നേതൃത്വം നൽകി  പ്രധാനഅധ്യപിക ഷാഹിന ടീച്ചർ പതാക ഉയർത്തി.
പ്രധാനാധ്യാപിക ഷാഹിന ടീച്ചർ ചടങ്ങിനെ സ്വാഗതം ചെയ്തു പി ടി എ പ്രസിഡന്റ് ഫൗസിയ അധ്യക്ഷത വഹിക്കുകയും
വാർഡ് മെമ്പർ അഷ്റഫ് പി എം ഉദ്ഘാടനവും ചെയ്തു
ഇന്ന് രാവിലെ നടന്ന രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര്യദിന ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വാർഡ് മെമ്പർ നിർവഹിച്ചു
തുടർന്ന് ഡോക്യുമെൻററി പ്രദർശനം
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു